കടലോരം മുതല്‍ മൂന്ന് കിലോമീറ്റര്‍ വരെ വ്യാപിച്ചിട്ടുള്ള നേര്ത്തന മേഖലയാണ് കാസര്കോ ട് ജില്ലയുടെ തീരപ്രദേശം. തീരപ്രദേശത്തിന് കിഴക്ക് 10മുതല്‍ 300മീറ്റര്വയരെ ഉയരമുള്ള പ്രദേശമാണ് ഇടനാട്. ജില്ലയുടെ സിംഹഭാഗവും ഇടനാടാണ്. ഇടനാടിന്റെ കിഴക്കന്ഭാ0ഗങ്ങളില്‍ 300 മുതല്‍ 1000 മീറ്റര്‍ വരെ ഉയരത്തില്‍ പശ്ചിമഘട്ടഭാഗങ്ങളാണ് മലനാട്. സഹ്യപര്വഭതത്തിന്റെ തുടര്ച്ച യായി കിടക്കുന്ന ഇടനാടന്‍ ചെങ്കല്ക്കുിന്നുകള്‍ പടിഞ്ഞാറ് കടല്ത്തീ്രം വരെ നീളുന്നു എന്നതാണ് കാസര്കോചട് ജില്ലയുടെ ഏറ്റവും വലിയ ഭൂപ്രകൃതി സംബന്ധിയായ പ്രത്യേകത.

Audio Gallery

Video Gallery

Picture Gallery